സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ ആഗോളമാരിയായ്

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആഗോളമാരിയായ് | color=3 }} <center><poem><font size=4>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആഗോളമാരിയായ്


ആഗോള ഭീകരനൊരു രോഗാണു
വന്നിങ്ങെത്തി ധരണിയാ കെ
ഇല്ലാത്തതെന്നു കരുതുമെങ്കിലും
നഗ്നനേത്രങ്ങൾക്കു കാണാത്തൊരു അണു
ഈ ലോകമാകെയതു പരന്നു 
മഹാമാരിയായ് മനുജ വർഗത്തിലെങ്ങും
ഉണ്ടായതെങ്ങനെയതറിയില്ലതിൻ ജന്മമീ
 ഭൂമിയിലിത്ര മേൽ വിഷക്കാറ്റായ്
 ചലിച്ചെവിടെയുമെത്തിടാൻ കരുത്തനായ്

അസ്നാ നൗഷാദ്
4 സി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത