കാര്യം വെറുമൊരു ചുമയും പനിയും ജലദോഷവുമായി പിന്നീടത് ശ്വാസം മുട്ടിച്ചപ്പാടെ നാം തളർന്നുപോകും കൊറോണയെന്ന് പേരും ഉണ്ട് വൈറസ് പടർത്തും പുതിയൊരു രോഗം പ്രതിരോധമാണ് ഏക മരുന്ന്