ജി.എൽ.പി.എസ്. വെൺകുളം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്



കോവിഡ് 19      

കാര്യം വെറുമൊരു ചുമയും പനിയും

ജലദോഷവുമായി പിന്നീടത് ശ്വാസം

മുട്ടിച്ചപ്പാടെ നാം തളർന്നുപോകും
 
കൊറോണയെന്ന് പേരും ഉണ്ട്

വൈറസ് പടർത്തും പുതിയൊരു രോഗം

പ്രതിരോധമാണ് ഏക മരുന്ന്



 


അജുന ശാന്ത്‌ . എ . ജെ
2 B ജി. എൽ. പി .എസ് .വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത