സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Somi (സംവാദം | സംഭാവനകൾ) (a)
അതിജീവനം


ലോകത്തെ തകർത്തു നശിപ്പിക്കാൻ
കോവിഡ് ലോകത്തിൽ വന്നല്ലോ....

ഇതിനെ കീഴടക്കാൻ ലോകം
പൊരുതുന്നു ഒറ്റക്കെട്ടായ്......

ജീവൻ ഒരുപാട് പൊലിയുന്നു
മരണം ലക്ഷങ്ങൾ കവിയുന്നു

സമ്പന്നരാഷ്ട്രങ്ങൾ ഉലയുമ്പോൾ
ദൈവത്തിൻ സ്വന്തം നാടാം

കേരളം കരുത്തോടെ കുതിക്കുന്നു
ഒരുമയോടെ പോരാടുന്നു

അതിജീവിക്കും നാം അതിജീവിക്കും
വിജയം നിശ്ചയം നമുക്കൊരുനാൾ............
 

റിന്റോ ജോസഫ്
7B സെന്റ് മേരീസ് ഭരണങ്ങാനം
പാലാ ഉപജില്ല
പാലാ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത