എസ്.വി.എച്ച്.എസ്. പൊങ്ങലടി/അക്ഷരവൃക്ഷം/കരുതലിന്റെ മുന്നേറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38098 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= <!-- കരുതലിന്റെ മുന്നേറ്റം -...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ വിഷത്തെ തുരത്തിടാം നമുക്ക് ഒന്നുചേർന്നിടാം

ഒറ്റകെട്ടായി തുരത്തിടാം 

നാലുചുമരുകൾക്കുള്ളിൽ കളിച്ചിടാം ചിരിച്ചിടാം ഒരുക്കിടാം തളച്ചിടാം അതിജീവിക്കാം ഈ മഹാമാരിയെ വരും നാളേക്കായി