സഹായം Reading Problems? Click here


എസ്.വി.എച്ച്.എസ്. പൊങ്ങലടി/അക്ഷരവൃക്ഷം/കരുതലിന്റെ മുന്നേറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
കരുതലിന്റെ മുന്നേറ്റം


ഈ വിഷത്തെ തുരത്തിടാം
നമുക്ക് ഒന്നുചേർന്നിടാം
 ഒറ്റകെട്ടായി തുരത്തിടാം
നാലുചുമരുകൾക്കുള്ളിൽ
കളിച്ചീടാം ചിരിച്ചീടാം
ഒരുക്കീടാം തളച്ചീടാം
അതിജീവിക്കാം ഈ
മഹാമാരിയെ വരും നാളേക്കായി
 

ദേവിക
6 A എസ് വി എച് എസ് പൊങ്ങ ലടി
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത