15:24, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മുല്ലപ്പൂവ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വെള്ളനിറമുള്ള മുല്ലപ്പൂവ്
നല്ല മണമുള്ള മുല്ലപ്പൂവ്
ആരു തന്നു നിനക്കു പൂവേ
നല്ല മണവും വെള്ളനിറവും
നിൻറെ മണവും നിൻറെ നിറവും
നിന്നെ സുന്ദരിയാക്കി
നിന്നെ കാണാൻ എന്തൊരു ഭംഗി
വെള്ളനിറമുള്ള മുല്ലപ്പൂവേ