ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ശരീരത്തിനകത്ത്nപ്രവേശിച്ച രോഗാണ്ക്കളെ നശിപ്പിയ്ക്കാനുള്ള ശരീരത്തിന്റെ സ്വാഭാവികമായ കഴിവാണ് രോഗപ്രതിരോധശേഷി അഥവാ Immunity. പ്രതിരോധത്തെ രണ്ടായി തരം തിരിയ്ക്കാം. 1. പൊതുവായ പ്രതിരോധം. 2. പ്രതേയ്ക പ്രതിരോധം. രക്തകോശങ്ങളായ ശേതരക്തണ്ക്കളാണ് പ്രതിരോധത്തിന്റെ പ്രധാനഘടകം. ശേതരക്തണ്ക്കൾ 5 തരം. 1. ന്യൂട്രോഫിൽ. 2. ഈസ്നോഫിൽ. 3. മോണോസൈറ്റ്. 4. ബേസോഫിൽ. 5. ലിംഫോസൈറ്റ്. ശരീരത്തിൽ പ്രതിരോധശേഷി കുറഞ്ഞാൽ പല അസുഖങ്ങൾക്കും കാരണമാകും. പകർച്ചവ്യാധികൾ വളരെ പെട്ടെന്ന് കീഴ്പ്പെടുത്തും. ശരീരത്തിലെ പ്രതിരോധത്തിന്റെ ഉദാഹരണങ്ങളാണ് ജലദോഷം, ത്വക്ക് ശരീരോഷമാവിനെ സംതുലനചെയ്തു നിലനിർത്തുന്നു. അന്തരീക്ഷത്തിൽ ചൂട് കൂടുമ്പോൾ ശരീരത്തിലെ വിയർപ്പ് ശരീരത്തിലെ ചൂട് സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നു. ഇലക്കറികൾ ധാരാളം കഴിയ്‌ക്കുന്നതു രക്തത്തിൽ അയണ്ന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. കൂടാതെ പലതരത്തിലുള്ള പച്ചക്കറികളും നമ്മുടെ ആഹാരത്തിൽ ചേർക്കേണ്ടതാണ്. ഇപ്പോഴത്തെ covid 19 എന്ന മഹാമാരി സാഹചര്യത്തിൽ രോഗപ്രതിരോധശേഷി വളരെ പ്രാധാന്യം അർഹിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ