ഗവ. എസ് എസ് എൽ പി എസ് കരമന/അക്ഷരവൃക്ഷം/ കൊറോണയെ തുരത്താം

12:42, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43206 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ  തുരത്താം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ  തുരത്താം

വൈറസ്സാണ്  വൈറസ്സ്
കൊറോണ എന്നൊരു വൈറസ്സ്
വരാതെ നോക്കണം  കൂട്ടുകാരേ

കൈകൾ സോപ്പിട്ടു കഴുകിടേണം
നിത്യവും നന്നായി കുളിച്ചിടേണം
അല്ലെങ്കിൽ  കൊറോണ ബാധിച്ചിടും

പുറത്തിറങ്ങി നടന്നീടല്ലേ
വീട്ടിൽ തന്നെ ഇരുന്നിടേണം
കോറോണയെ നമുക്ക് ഓടിച്ചിടാം

അശിതലക്ഷ്മി എ യു
2 A ഗവ. എസ് എസ് എൽ പി എസ് കരമന
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത