ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വൈറസ്സാണ് വൈറസ്സ് കൊറോണ എന്നൊരു വൈറസ്സ് വരാതെ നോക്കണം കൂട്ടുകാരേ കൈകൾ സോപ്പിട്ടു കഴുകിടേണം നിത്യവും നന്നായി കുളിച്ചിടേണം അല്ലെങ്കിൽ കൊറോണ ബാധിച്ചിടും പുറത്തിറങ്ങി നടന്നീടല്ലേ വീട്ടിൽ തന്നെ ഇരുന്നിടേണം കോറോണയെ നമുക്ക് ഓടിച്ചിടാം
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത