ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
11:55, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അമ്മയാം പ്രകൃതി (പരിസ്ഥിതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം പ്രകൃതി (പരിസ്ഥിതി സംരക്ഷണം)

            
കാവും കുളങ്ങളും കായലോളങ്ങളും ചേർന്നതാണെൻ പ്രകൃതി
അമ്മയാം പ്രകൃതിയെ നമുക്ക്
നന്നായി സംരക്ഷിച്ചീടാം മാലിന്യമുക്തമാക്കി
പുഴകളെ ശുദ്ധതെളിനീരാക്കാം
നമുക്കു തന്ന സൗഭാഗ്യങ്ങളെല്ലാം സംരക്ഷിച്ചീടാം
കാവുകൾ വെട്ടിത്തെളിച്ചു
പക്ഷികൾകാണാമറയത്ത് ഒളിച്ചു
വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർന്നൊരാ വൻമരച്ചില്ലകൾ മാഞ്ഞു
എത്ര കുളങ്ങൾ മണ്ണിട്ടു മൂടി നാം ഇത്തിരിഭൂമിക്കുവേണ്ടി
എത്ര മരങ്ങളെ വെട്ടിക്കളഞ്ഞു നാം
കോൺക്രീറ്റ് സൗധങ്ങൾക്കായി വൈവിധ്യമാർന്ന നാടിനെ
മാലിന്യകൂമ്പാരം ആക്കി നമ്മൾ മാലിന്യകൂമ്പാരമാക്കി....
 


ആദിത്യൻ പി ആർ
8A ജി. ആർ. എഫ്. റ്റി. എച്ച്.എസ് കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത