സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ മഴകുുഴികളും മഴവെള്ളസംഭരണവും

00:29, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32140900313 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴകുുഴികളും മഴവെള്ളസംഭരണവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴകുുഴികളും മഴവെള്ളസംഭരണവും


ഇന്നു നമ്മൾ ഒരുപാട് വരൾച്ച അനുഭവിക്കുന്നു. കാരണം നമ്മൾ തന്നെയാണ് ഇപ്പോൾ വികസനം എന്ന പേരിൽ ഒരുപാട് മരം ,ചെടികൾ ,തുടങ്ങിയവ നമ്മൾ മുറിച്ചു മാറ്റുന്നു .അതുകാരണം നമ്മുടെ ഭൂമി യിലെ പച്ചപ്പ്‌ തന്നെ നഷ്ടമാകുന്നു .ഭൂമിയുടെ ജെവവൈവിധ്യം അവസാനിക്കുന്നത് കൊണ്ടാണ് ഇവിടെ വരൾച്ച തുടങ്ങിയ ദുരന്തങ്ങൾ സംഭവിക്കുന്നത് ഇതു മാറാൻ നമ്മൾ മുൻകരുതൽ എടുക്കണം . മഴ പെയ്യുമ്പോൾ നമ്മൾ മഴക്കുഴികൾ എടുക്കണം .മഴവെള്ളം ഈ കുഴിയിൽ നിറയുകയും ഈ വെള്ളം മണ്ണിൽ പിടിച്ചു കിണർ ഊറുകയും ചെയ്യും .അങ്ങനെ ഒരു പരിധി വരെ നമുക്ക് വരൾച്ച ഒഴിവാക്കാം .അതുമല്ലെങ്കിൽ നമുക്ക് പാത്രങ്ങളിൽ സംഭരിക്കാനും ഇതു പോലെയുള്ള വഴികൾ നമുക്ക് വരൾച്ചയിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കും .

ആദിത്യ എസ്
7 B സാമുവൽ എൽ.എം.എസ്. എച്ച്.എസ്. പാറശാല
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം