എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/അക്ഷരവൃക്ഷം/സ്വ ച്ഛ്‌ ഭാരത് അഭിയാൻ

23:55, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്വ ച്ഛ്‌ ഭാരത് അഭിയാൻ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വ ച്ഛ്‌ ഭാരത് അഭിയാൻ
സ്വ ച്ഛ്‌ ഭാരത് അഭിയാൻ
                       "ശുചിത്വത്തിലേക്കുള്ള ഒരു പടി"

ബഹുമാനപ്പെട്ട പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മേദി 2014 ഒക്ടോബർ 2 ന് ആരംഭിച്ച പ്രചാരണമാണ് സ്വച്ഛ് ഭാരത് അഭിയാൻ .ഇന്ത്യയെ വൃത്തിയാക്കുക എന്നതാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യവും ദൗത്യവും            നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി പ്രശസ്തവ്യക്തികളെ നാമനിർദ്ദേശം ചെയ്തു. ഗ്രാമീണ മേഖലയിൽ സ്വച്ഛ് ഭാരത് മിഷൻ നിർമ്മിക്കുന്ന ദശലക്ഷക്കണക്കിന് ടോയ് ലറ്റിന്റെ പ്രചാരണത്തിൽ നിരവധി പേർ പങ്കെടുത്തു. ഗ്രാമീണ മേഖലയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഇത് വിപ്ലവകരമായ ഒരു വലിയ മാറ്റമാണ്, അനുഗ്രഹവും. ഇനി മുതൽ അവർക്ക് ശൗച ആവശ്യങ്ങൾക്കായി വെളിയിലോ മറ്റ് തുറസ്സായ സ്ഥലത്തോ പോകേണ്ട ആവശ്യം വരുന്നില്ല. ഓരോ വ്യക്തിയും സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നുവെങ്കിൽ, അത് മികച്ചതും വിജയകരവുമായ ഒരു ദൗത്യമായി മാറും. ഞാൻ അഭിമാനത്തോടെ പറയുന്നു ഈ ദൗത്യത്തിൽ ഞാൻ പങ്കാളി ആകുമെന്ന് .

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020