ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/ എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPSVILAKKODE (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ പ്രകൃതി | color= 2 }} <center> <poem> അമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പ്രകൃതി

അമ്മതൻ വിളി വന്ന നേരം
നിൻ മൃദുവാം മധുരമാം ചുംബനം .....
എന്നിൽ സ്പർശിച്ച നേരം
എൻ മനം കുളിർമ്മ തോന്നി.
നിന്നെ വർണ്ണിക്കാൻ വാക്കുകളില്ല, അത്രമേൽ
സ്നേഹിച്ചിരുന്നു നിന്നെ ഞാൻ ....
 

മഞ്ജു.കെ. ആർ
7 B ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത