അമ്മതൻ വിളി വന്ന നേരം നിൻ മൃദുവാം മധുരമാം ചുംബനം ..... എന്നിൽ സ്പർശിച്ച നേരം എൻ മനം കുളിർമ്മ തോന്നി. നിന്നെ വർണ്ണിക്കാൻ വാക്കുകളില്ല, അത്രമേൽ സ്നേഹിച്ചിരുന്നു നിന്നെ ഞാൻ ....
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത