ഗവ. എൽ. പി. എസ്സ്.ആരൂർ/അക്ഷരവൃക്ഷം/പാഠം

22:29, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt.LPS Aroor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാഠം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാഠം


ഒറ്റയ്ക്കിരിക്കാൻ പഠിച്ചു
ഞാനിന്ന് ചിത്രം വരയ്ക്കാനും പഠിച്ചു
മുറ്റത്തെ മുല്ലയ്ക്ക് മുത്തം
കൊടുക്കുവാൻ പഠിച്ചു
കൈകൾ നിത്യം കഴുകി
ശുചിത്വം വരുത്തുവാൻ പഠിച്ചു
 

ആരാധ്യ .K .P
2 A Govt. LPS ആരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത