ജി.എച്ച്. എസ്. എസ്. കൊട്ടോടി/അക്ഷരവൃക്ഷം/കൊറോണഗാനം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണ....കേരളത്തിൽ വന്നു
മലയാളി ജാഗ്രതയോടെ നിന്നോ....നിന്നോ
പുറത്തുപോയി വന്നാൽ
മറക്കരുത് കൈകൾ കഴുകും ശീലം
പുറത്തു പോകുമ്പോൾ മറക്കരുത് മാസ്ക് ധരിക്കാൻ
പാലിച്ചീടുക വ്യക്തി ശുചിത്വം
പാലിച്ചീടുക പരിസര ശുചിത്വം
നിത്യേന കുളിക്കുക രണ്ടുനേരവും
രണ്ടുനേരവും പല്ലുതേക്കുക വൃത്തിയായി
നഖം വളരുമ്പോൾ മുറിക്കാനും മറക്കരുത്.
വൃത്തിയാക്കാം വീടും പരിസരവും ശുചിയായി.
പനിയോ ചുമയോ ജലദോഷമോ ?
തേടാം വൈദ്യസഹായം
ജാഗ്രത മതി,പരിഭ്രാന്തി വേണ്ട
ഓർക്കുക,ശീലിക്കുക
ശാരീരിക അകലം,സാമൂഹിക ഒരുമ.

 

ഹൃദിനന്ദ സുകു
5 ബി ജി.എച്ച്.എസ്.എസ്.കൊട്ടോടി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത