ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ/അക്ഷരവൃക്ഷം/ പരിസ്ഥിതി നമ്മുടെ അമ്മ

21:04, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14018 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''പരിസ്ഥിതി നമ്മുടെ അമ്മ  '''   ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി നമ്മുടെ അമ്മ      
             രിസ്ഥിതി നമ്മുടെ അമ്മയാണ്.  നമ്മുടെ അമ്മയെ നമ്മൾ  എത്രത്തോളം സ്നേഹിക്കുന്നോ അത്രയും നമ്മൾ പ്രകൃതിയെ സ്നേഹിക്കണം 

നമുക്ക് ഭക്ഷണവും വെള്ളവും തരുന്നത് അമ്മയല്ലേ. അമ്മക്ക് എവിടുന്നാണ് ഇതെല്ലാം? പ്രകൃതിയാണ് ഇതെല്ലാം നൽകുന്നത്. പ്രകൃതിയെ മനുഷ്യനെല്ലാതെ വേറാരാണ് നശിപ്പിക്കുന്നത് .വീട് ഫ്ലാറ്റ് കട.... ഇവയൊക്കെ എടുക്കാനായിരിക്കും ഇവ നശിപ്പിക്കുന്നത്. 2018-2019 സമയത്ത് ഉണ്ടായ പ്രളയത്തിന് കാരണം ആരാണ്? ചിന്തിക്കാൻ ഒന്നുമില്ല മനുഷ്യൻ തന്നെയാണ്. ആ ഉരുൾപൊട്ടലിൽ എത്ര ജനങ്ങൾ മരണത്തിൽ പോയി നമ്മളെ ഒരാൾ വേദനിപ്പിച്ചാൽ നമ്മൾ എത്ര കരയും അത് പോലെ പ്രകൃതിയെ വേദനിപ്പിച്ചാൽ അതെത്ര കരയും നിങ്ങൾ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഒരു ചോദ്യo :എന്തിനാണ് നമ്മൾ പ്രകൃതിയെ ഇങ്ങനെ നശിപ്പിക്കുന്നത്നമുക്ക് ശുദ്ധവായു ശുദ്ധജലo കിട്ടുന്നത് പ്രകൃതി ഉള്ളത് കൊണ്ടല്ലേ


                                                                                 *പ്രകൃതിയെനശിപ്പിക്കല്ലേ*
ഫാതിമത്തുൽ റസ്‌ലാ
7A ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.എടയന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം