വയത്തൂർ യു.പി. സ്കൂൾ‍‍‍‍ ഉളിക്കൽ/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:20, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13469 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

 ഇന്നാഇരുണ്ട മുറിക്കകത്തെ
യൊറ്റക്കിടക്കിയിൽ ഏകനായി
പഴയകാലം‍ ‍‍ഞാൻ ഓർത്തെടുത്തു
കളിയും ചിരിയുംനിറഞ്ഞകാലം
സന്തോഷത്തിൽ കഴിഞ്ഞ കാലം
ഒരുനെടുവീർപ്പുതിർത്തെന്നിൽ
മക്കളെ സ്നേഹച്ചു മനംപോൽ
കാലമാം ചക്രത്തിലൂടെ
കടന്നുപോവുന്ന യുവതലമുറോ
ക്കറിയാമോ സ്നേഹത്തിൻ വില
എൻ കുഞ്ഞടൊത്തു കളിക്കാൻ
ഈ കൊറോണക്കാലം ദൈവമൊരുക്കി
കുഞ്ഞായി കുഞ്ഞുങ്ങളോടൊപ്പം
ഓടിക്കളിക്കും തിരക്കുകളില്ലാതെ
പണ്ടത്തെക്കാലം തിരിച്ചു പിടിക്കും
സ്നേഹത്തിൻ വില പകർന്നു നൽകും.

 

ഫിലിപ്പ് അഗസ്റ്റിൻ
4 C വയത്തുർ
ഇരിക്കുർ ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത