എസ്.എൻ.വി.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:56, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24573 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

വൈറസ് ആണ് വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ
വരാതെ നോക്കണം കൂട്ടുകാരേ
സോപ്പിട്ട് കൈകൾ കഴുകിടേണം
നല്ല കുട്ടിയായ്‌ കുളിച്ചീടേണം
അല്ലെങ്കിൽ കൊറോണ ബാധിക്കും
അല്ലെങ്കിൽ കൊറോണ ബാധിക്കും
അച്ഛനും അമ്മയും പറയുന്നത്
അനുസരിക്കേണം കൂട്ടുകാരെ
ഡോക്ടർമാർ പറയുന്നതും
അനുസരിക്കേണം
മാളുകളിൽ പോകാൻ പാടില്ല
പരിപാടികൾക്കും പോകാൻ പാടില്ല
വീട്ടിൽ തന്നെ ഇരുന്നിടേണം
വീട്ടിൽ തന്നെ ഇരുന്നിടേണം
ഷേക്ഹാൻഡ് ആർക്കും കൊടുക്കാൻ പാടില്ല
മൂക്കിലും വായിലും തൊടാൻ പാടില്ല
രോഗം വരാതെ സൂക്ഷിക്കണം
രോഗം വരാതെ സൂക്ഷിക്കണം
വീട്ടിലിരുന്ന് കളിക്കാം
വീട്ടിലിരുന്നു പഠിക്കാം
കൊച്ചു ടിവിയും കാണാം
വൈറസ് ആണ് വൈറസ്
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കണം കൂട്ടുകാരെ
വരാതെ നോക്കണം കൂട്ടുകാരെ
 

ശ്രീഹരി.കെ .എസ്
1. C എസ് .ൻ .വി .യു .പി .എസ്‌ .തളിക്കുളം
വലപ്പാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത











</poem>