14:40, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23434(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/പൊരുതാം പോരാടാം |പൊരുതാം പോരാടാം ]] {{BoxTop1 |...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അങ്ങ് ചൈനയിൽ
പിറന്നൊരു കുഞാനാം
ഭീകരൻ കൊറോണ
പാഞ്ഞെടുക്കുന്നു
നമ്മളിലേക്കായി ദിനം തോറും
തോൽക്കില്ല നമ്മൾ
പൊരുതാം പോരാടാം
കൈകഴുകി തോല്പ്പികം
നമുക്ക് ഒന്നായി കൊറോണയേ