ജി എൽ പി എസ് പൈങ്ങോട്/അക്ഷരവൃക്ഷം/പൊരുതാം പോരാടാം

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതാം പോരാടാം


അങ്ങ് ചൈനയിൽ
 പിറന്നൊരു കുഞനാം
ഭീകരൻ കൊറോണ
പാഞ്ഞടുക്കുന്നു
നമ്മളിലേക്കായി ദിനം തോറും
തോൽക്കില്ല നമ്മൾ
പൊരുതാം പോരാടാം
കൈകഴുകി തോൽപ്പിക്കാം
നമുക്കൊന്നായ് കൊറോണയേ
 

ആബൈൽ ആന്റണി കെ. ബി
1 ജി.എൽ.പി.സ്.പൈങ്ങോട്
കൊടുങ്ങല്ലൂർ ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത