സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/നാം മുന്നോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നാം മുന്നോട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാം മുന്നോട്ട്

കൂട്ടുക്കാരെ നമ്മുക്ക് കൊറോണ ഭീതി വേണ്ട
 ജാഗ്രത നിറക്കണം ലോക്ക്ഡൗണിലൂടെ നാം
മാസ്കും സാനിറ്ററൈസറും കൈകഴുകലും
ശ്വാസം മുട്ടുന്ന ജീവിതങ്ങൾ.
അകത്തിരിക്കാം നമ്മെ കാത്തു സൂക്ഷിക്കാം
കൊറോണയാം ഭീകരനെ നിർജ്ജീവമാക്കാം
ഉത്സവങ്ങൾ ആഘോഷങ്ങൾ നമ്മുക്കു വേണ്ട
നമ്മുക്കു വേണ്ടതു ജീവൻ മാത്രം.
 ചിന്തിക്കൂ എൻപ്രിയ കൂട്ടുക്കാരെ
കൊറോണയെ തുരത്തുവാൻ വേണ്ട മാർഗ്ഗം

റീന റെജി
2 C സെന്റ് പോൾസ് ജി എച്ച് എസ് വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത