എസ്.എൻ.വി.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/ വൈറസ് / വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24573 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്


ഞാൻ വെറുമൊരു നിസ്സാരൻ വൈറസ്
എന്നെ നിങ്ങൾ മഹാവിപത്തു് എന്നുവിളിച്ചു
ഞാൻ വെറുമൊരു കഴുകിയാൽ പോകുന്നവൻ മാത്രം
എന്നെ നിങ്ങൾ ചൈനക്കാരൻ എന്നുവിളിച്ചു
ഞാൻ വെറുമൊരു പാവം അഭയാർത്ഥി
ജാതി മത വർണ രാജ്യ വ്യത്യാസമില്ലാതെ ഞാൻ
മനുഷ്യരെ പാഠം പഠിപ്പിക്കുവാൻ ഇറങ്ങിയ നരകാസുരൻ മാത്രം

 

സുമയ്യ
5 C എസ് എൻ വി യു പി സ്കൂൾ
വലപ്പാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത