ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
11:26, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43072 govthsmanacaud (സംവാദം | സംഭാവനകൾ) (''''കവിത''' '''മുന്നിലുണ്ട് ........!!''' മുന്നിലുണ്ട് ........!!....' താൾ സൃഷ്ടിച്ചിരിക്കുന്നു)

കവിത മുന്നിലുണ്ട് ........!! മുന്നിലുണ്ട് ........!!. .......................എന്ത് ? എന്തുണ്ട് മുന്നിൽ  ! ഭയന്നും വിറയാർന്നും തളർന്നും വൃദ്ധരെയൊഴിഞ്ഞു കെന്നുപോയി കേമരാല്ലാം വമ്പുകാട്ടി കുതിച്ചെത്തും കോവിടിന്നെ തകർക്കുമോ സൂത്രമെന്തോ ........? ഉറ്റുനൊക്കി ലോകരാഷ്‌ട്രം !! കരുതിലിന് കടാക്ഷമായി ചിറകില്ല മാലാഖമാർ ഇരവ് പകലിന്റെ അകാലമില്ലാതായി ആതുരസേന കരളുറപ്പിന് കതിരായി കൂടണഞ്ഞു വയോവൃദ്ധർ പൊരിവേനൽ കരുത്താക്കി കാക്കിയുണ്ട കാവലായി കരുതലോടെ കാത്തിടുന്നു കന്നിസ്സമൊട്ടു മാറിട പനിച്ചൂട് തളര്ത്താതെ തണലേകാൻ യുവതയും ലോഭമില്ലാത്തൊപ്പംമെന്നോ സുമനസിന് സഹായസ്തം .

വിശപ്പോ...?

ഇങ്ങനാർക്കുമില്ല .....!! ധാന്യങ്ങൾ,പാഥേയം ആറുമാർക്കും പശിയാതെ അതിഥികൾ ,നിരാലംബർ നേദ്യമില്ല വാനരന്നും ശുനകർ പിന്നെ പറവപോലും സുഭിക്ഷമായി ആമോദം കരുതലിനായി കേസുമെത്തി പതിതരം കരങ്ങൾക്കെ . വർഗ-വർണ്ണ ഭേദമില്ല- തോര്ക്കും ഈ സ്നേഹവീഥി അടയ്ക്കാൻ മണ്ണിടുന്നോരെ തളരാതെ പറന്നിടാൻ കരളുറപ്പിന് കാവലായി

കരുത്തുറ്റ കരമുണ്ട് 

പിന്നിലല്ല ....ഒപ്പമല്ല .... എന്നുമെന്നും മുന്നിലുണ്ട് .......