പാതിരിയാട് വെസ്റ്റ്എൽ.പി.എസ്/അക്ഷരവൃക്ഷം/മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
10:36, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14330 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാറ്റം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാറ്റം
<poem>

എവിടെയും മാറ്റം ലോകമേ നിനക്കെന്തു മാറ്റം റോഡിലും മാറ്റം നാട്ടിലും വീട്ടിലും പല പല മാറ്റം ജീവിതശൈലിയേമാറ്റം ജീവനെടുക്കുന്ന മാരി വന്നാൽ മാറാത്ത നമുക്കൊക്കെ മാറ്റം ജീവിതശൈലികൾ മാറ്റിമറിച്ച് മഹാമാരിയെ മാറ്റിടാം മാറ്റിടാം നമുക്കൊന്നായി മഹാമാരിയെ മാറ്റിടാം

നിവേദ്യ വി
3 പാതിരിയാട് വെസ്റ്റ് എൽ പി സ്കൂൾ
തലശ്ശേരി നോ‍‍ർത്ത് ഉപജില്ല
കണ്ണൂ‍ർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത