ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
10:27, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ഹേ മഹാമാരി
എന്തിനുവന്നു നീ
മനുഷ്യകുലത്തിൻ അന്തകനായ്
ഭൂഗോളത്തിൻ
നെറുകയിൽ നീ
വിലസിടുമ്പോൾ
പാഠങ്ങൾ പഠിച്ചു നാം
ബന്ധനങ്ങൾ
അനുഗ്രഹങ്ങളായ്
മാറുമ്പോൾ
നിൻ ചങ്ങലകൾ നാം
ഭേദിക്കുകയാണ്.

Vyga V.R
3 B സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത