പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം/അക്ഷരവൃക്ഷം/ കൈ കഴുകാം

Schoolwiki സംരംഭത്തിൽ നിന്ന്
കൈ കഴുകാം
ഹായ് കൂട്ടുകാരേ

നിങ്ങളറിഞ്ഞില്ലേ .. പുതിയൊരു വൈറസ് രോഗം വന്നിരിക്കുന്നു. മരണത്തിന് കാരണമാകുന്ന ഈ േ ഗ്രത്തിൽ നിന്നും രക്ഷപ്പെടാൻ ശുചിത്വം പാലിക്കണം , വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം , കൈകൾ ഹാൻഡ് വാഷ് ഉപയോഗിച്ചു ഇടയ്ക്കിടയ്ക്ക് കഴുകണം, മാസ്ക് ധരിക്കണം , വീടിനു പുറത്തു പോകാൻ പാടില്ല ,അത്യാവശ്യം പോകണമെങ്കിൽ മാസ്ക് ധരിക്കണം , ആളുകൾ കൂടി നിൽക്കരുത് ഒരു മീറ്റർ അകലം പാലിക്കണം , കൊറോണ വൈറസ് എന്ന രോഗത്തെ ഈ ലോകത്ത് നിന്ന് തന്നെ മായ്ച്ചു കളയേണ്ടേ ....,എല്ലാവരും ഒറ്റക്കെട്ടായി വീട്ടിലിരുന്നാൽ ആളെ കൊല്ലുന്ന കൊറോണെയെ നേരിടാം.

ഹി ബ. കെ പി
2 B പിപിടിഎസ് എഎൽപിഎസ് കാഞ്ഞങ്ങാട് കടപ്പുറം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം