ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
08:33, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശീലങ്ങൾ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശീലങ്ങൾ

ശുചിത്വം.......

രാവിലെ തന്നെഉണർന്നീടേണം 

വായും മുഖവും കഴുകീടേണം രണ്ട് നേരവും പല്ല് തേച്ച് പല്ലുകൾ ശുചിയായി വെച്ചീടേണം രണ്ടു നേരവും കുളിച്ചിടേണം വ്യക്തി ശുചിത്വവും പാലിച്ചിടേണം തിളപ്പിച്ച വെള്ളം കുടിച്ചിടേണം തുറന്നു വെച്ച ഭക്ഷണമോ - കഴിക്കരുതൊരിക്കലും കൂട്ടുകാരേ...... പരിസരമൊക്കെയും ശുചിയാക്കേണം ഭൂമിയെ തന്നെ കാത്തിടേണം


ആദിലക്ഷ്മി.ബി
3 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം