ഗവ.മോഡൽ എച്ച്. എസ്. എസ് കോട്ടയം/അക്ഷരവൃക്ഷം/വിത്തം

Schoolwiki സംരംഭത്തിൽ നിന്ന്
22:46, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വിത്തം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിത്തം


പ്രാജ്ഞയാം വിത്തം നേ -
ടു അനുനിമിഷം ജീവ-
സ്വനമായി പരിസ്ഫുരൽ
പ്രകൃതിയിൽനിന്നുനീ, കാണ്മാം ജീവിതാവസ്ഥാ -
ന്തരങ്ങളും അർത്ഥതല -
ങ്ങളും ഹൃദയവീണതൻ
വൈകാരികമാം രാഗ-
സൗഭഗവും.
ഇവ്വിധം നേടുമീ വിജ്ഞാ-
നമത്രയും കനകരത്നാദി -
കളേക്കാളത്യന്തം കൊ-
തെടുത്തൂ ഉൽക്കർഷണ-
സരണിതൻ വിജയപർണ്ണ-
ങ്ങളേ......
 

സൂര്യജിത്ത് എസ്
9 എ ഗവ.മോഡൽ എച്ച്.എസ്സ്.കോട്ടയം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത