22:18, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nattikawestkmups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ നാട് എന്റെ കേരളം
എന്റെ നാട് എന്നഭിമാനം ..
പൂക്കളും പുഴകളും മലകളും
എത്ര ഭംഗിയാണെന്റെ കേരളം ...
ദൈവത്തിൻ സ്വന്തം നാടിതു,
പച്ചവിരിച്ചൊരെന്റെ കേരളം ...
എന്റെ കേരളം ....
എന്നഭിമാനം ........