ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാവിപത്ത്
കൊറോണ എന്ന മഹാവിപത്ത്
ലോകം മുഴുവൻ ഭീതിയിലാക്കി കൊറോണ ആവിർഭവിച്ചു...... മഹാമാരിയെ തുരത്താൻ ലോകമാകെ കൈകോർത്തൂ....... മുന്നിലെത്തി ആരോഗ്യപ്രവർത്തകർ ജനങ്ങളെ ശുശ്രൂഷിക്കാൻ ശക്തമായ കരുത്തുമായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ..... സുരക്ഷാനിർദ്ദേശങ്ങളുമായി പോലീസ് ജീവനക്കാർ ഭയം തുടച്ചു മാറ്റി നാം ജാഗ്രത തുടരേണം........