ദേവമാതാ എൽ പി എസ് ആടിക്കൊല്ലി/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

പേടിക്കേണ്ടേ, ഈ കൊറോണയെ
വേണ്ട, പേടിക്കേണ്ട കൊറോണയെ
കൈ കഴുകീടാം,മുഖം കഴുകീടാം
നല്ല വൃത്തിയുള്ള മനുഷ്യരായിടാം

എന്തിനു വന്നു ഈ പേമാരി
ഇന്ന് നീ നാളെ ഞാൻ
എന്നാലും നാം അതിജീവിക്കും
ഇതു എന്റെ സ്വന്തം കേരളമല്ലേ.
 

നീലാംബരി സി
3.A ദേവമാതാ എ.എൽ.പി സ്‌കൂൾ ആടിക്കൊല്ലി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത