ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/തിരികെ വരുമോ ?

Schoolwiki സംരംഭത്തിൽ നിന്ന്
16:32, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43248 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തിരികെ വരുമോ ? <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തിരികെ വരുമോ ?

എങ്ങുപോയി എങ്ങുപോയി
കാലമേ നിൻ മനോഹാരിത ?
നിശബ്ദതയിലാണ്ടു പോയി
ഈ തെരുവീഥികൾ .
മനുഷ്യനെ മനുഷ്യൻ
ഭയക്കുന്ന കാലമീ ,
തൊടിയിൽ കളിക്കുന്ന
കിടാങ്ങൾ എങ്ങുപോയി ?
വിജനതയറിയിക്കുന്നു
ഈ തെരുവീഥികൾ ,
മതി ലോകമേ ഈ ശൂന്യത
മടക്കി തരിക ഈ ലോകത്തെ നമുക്കായി .
 

Ragendu . D

Std V