സഹായം Reading Problems? Click here


ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/തിരികെ വരുമോ ?

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
തിരികെ വരുമോ ?

എങ്ങുപോയി എങ്ങുപോയി
കാലമേ നിൻ മനോഹാരിത ?
നിശബ്ദതയിലാണ്ടു പോയി
ഈ തെരുവീഥികൾ .
മനുഷ്യനെ മനുഷ്യൻ
ഭയക്കുന്ന കാലമീ ,
തൊടിയിൽ കളിക്കുന്ന
കിടാങ്ങൾ എങ്ങുപോയി ?
വിജനതയറിയിക്കുന്നു
ഈ തെരുവീഥികൾ ,
മതി ലോകമേ ഈ ശൂന്യത
മടക്കി തരിക ഈ ലോകത്തെ നമുക്കായി .
 

രാഗേന്ദു ഡി
5A ഗവ. യു പി എസ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത