ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് തിരുമല/അക്ഷരവൃക്ഷം/ദൈവ സന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
16:27, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43248 (സംവാദം | സംഭാവനകൾ) (POEM)
ദൈവ സന്ദേശം

കരയുന്ന ഭൂമിയുടെ കണ്ണീർ
തുടയ്ക്കാൻ ഒരുങ്ങാത്ത മക്കളെ,
പോറ്റുന്ന ഭൂമിയാം അമ്മയുടെ
ദീനമാം രോദനം കേൾക്കുന്നു ഞ‍ാൻ,
ഭൂമി വിളിക്കുന്നു മരണമാം
വേദനയോടെ, വിറങ്ങലോടെ,
കണ്ണു‍നീർ പൊഴിക്കുന്ന
താടകയെന്ന പോൽ,
ഓർക്കുക മർത്യാ നീ
ജീവൻ തുടിപ്പുള്ള,
ഭൂമിയാം ദേവിയെ നോവിച്ചാൽ
അനുഭവിക്കും നീ ഒരു നാൾ

Muhammad Fazil. M

Std V