വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/ലിറ്റിൽകൈറ്റ്സ്/2019-2020

Schoolwiki സംരംഭത്തിൽ നിന്ന്
13:58, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41068vhghss (സംവാദം | സംഭാവനകൾ) ('=='''ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം 2019

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഇന്ന് സമഭാവനയുടെ സന്ദേശം വിളിച്ചോതുന്ന ഓണാഘോഷങ്ങളോടനുബന്ധിച്ച് പൂക്കളം നിർമിച്ചതോടൊപ്പം മനോഹരമായ ഡിജിറ്റൽ പൂക്കളങ്ങളും തയ്യാറാക്കി.ജിമ്പ് , ജിയോജിബ്ര, ഇങ്ക്സ്കേപ്പ് ,ടക്സ്പെയിന്റ് ഇവ പ്രയോജനപ്പെടുത്തി തയ്യാറാക്കിയ ഈ പൂക്കളങ്ങൾ കാണികൾക്ക് ദൃശ്യാനുഭവത്തിന്റെ നവ്യാനുഭൂതി പകർന്നു നല്കി.

ലിറ്റ്ൽ കൈറ്റ്സ് ക്ലബ്ബിന്റെ തയ്യറാക്കിയ ഡിജിറ്റൽ പൂക്കളം ഒന്നാം സമ്മാനാർഹമായതു
ലിറ്റ്ൽ കൈറ്റ്സ് ക്ലബ്ബിന്റെ തയ്യറാക്കിയ ഡിജിറ്റൽ പൂക്കളം രണ്ടാം സമ്മാനാർഹമായതു
പ്രമാണം:41068 klm dp 2019 3.png
ലിറ്റ്ൽ കൈറ്റ്സ് ക്ലബ്ബിന്റെ തയ്യറാക്കിയ ഡിജിറ്റൽ പൂക്കളം മൂന്നാം സമ്മാനാർഹമായതു