ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/ അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
22:50, 9 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsthattathumala (സംവാദം | സംഭാവനകൾ) ('{{BoxTOP1 |തലക്കെട്ട് =കൊറോണ കവിത | |color=4}} <centre> <poem> കൊറോണ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഫലകം:BoxTOP1

<centre>

കൊറോണ കവിത

 ഭയന്നിടില്ല നാം
ചെറുത്തുനിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും (2)
തകർന്നിടില്ല നാം..
കൈകൾ ചേർത്തിടും
നാട്ടിൽ നിന്നും ഈ വിപത്തകന്നിടും
വരെ.. (2)
കൈകൾ നാം ഇടയ്ക്കിടയ്ക്ക് സോപ്പുകൊണ്ട് കഴുകണം (2)
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തു ചേരൽ നിർത്തണം (2)
അല്പകാലം നാം അകന്നിരിന്നാലും പരിഭ്രമിക്കെണ്ട
 പിണങ്ങിടെണ്ട
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
കൈകളാലോ...
തുണികളാലോ...
മുഖം മറച്ചു ചെയ്യണം
രോഗമുള്ള രാജ്യവും
രോഗിയുള്ള ദേശവും എത്തിയാലോ..
മറച്ചു വെച്ചിടില്ല നാം..(2)
മറ്റൊരാൾക്കും നമ്മിൽ നിന്ന് രോഗം വരുത്തിടില്ല നാം (2)
ഓഖിയും സുനാമിയും പ്രളയവും കടന്നുപോയി..
 ചരിത്രപുസ്തകത്തിൽ നാം
കുറിച്ചിടും കൊറോണയെ
തുരത്തിവിട്ടു നാട് കാത്ത
നന്മയുള്ള മർത്യരായി (2)
   
    അർഷിദ
     5ബി

</centre>