എ.എം.എൽ..പി.എസ് .വലിയോറ നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
22:16, 9 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)


എ.എം.എൽ..പി.എസ് .വലിയോറ നോർത്ത്
വിലാസം
കച്ചേരിപ്പടി

676304
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ9605585671
ഇമെയിൽamlpskacheripadi2@gmail.com
കോഡുകൾ
സ്കൂൾ കോഡ്19849 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
09-04-2020Mohammedrafi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലപ്പുറം ജില്ലയിൽ vengara ഗ്രാമപഞ്ചായത്തിലെ Kacherippadi അങ്ങാടിയോട്ചേർന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം AMLP School, Valiyora North ‍ എന്ന പേരിലാണ് അറിയപ്പെടുന്നത്‌. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ പരമായി പിന്നോക്കം നിൽക്കുന്ന കച്ചേരിപ്പടിയിൽ 1930-ൽ അയിമ്പാടി മമ്മദ് അധികാരി വിരലിൽ എണ്ണാവുന്ന കുട്ടികളും ഏകാധ്യാപകനുമായി തുടങ്ങിയതാണു ഈ വിദ്യാലയം. 80 വർഷത്തിലധികം പഴക്കമുള്ള , വേങ്ങര കച്ചേരിപ്പടിയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനത്തിൽ പ്രഗൽഭരായ പല അധ്യാപകരും സേവനമനുഷ്ടിച്ചിട്ടുണ്ട്. അവയിൽ പ്രധാനികളായിരുന്നു ഹുസൈൻ മാസ്റ്റർ , നാരായണൻ നമ്പൂതിരി മാസ്റ്റർ , മുഹിയദ്ദീൻ മാസ്റ്റർ , മാധവൻ കുട്ടി മാസ്റ്റർ , മുകുന്ദനുണ്ണി മാസ്റ്റർ , മോഹനദാസൻ മാസ്റ്റർ , പാത്തുമ്മ ടീച്ചർ , റുഖിയ്യ ടീച്ചർ , സുജാത ടീച്ചർ , സാവിത്രിക്കുട്ടി ടീച്ചർ എന്നിവർ .2011 മുതൽ ഐ.നുസൈബ ടീച്ചർ ആണു സ്ഥാപനത്തിന്റെ ടീച്ചർ ഇൻ ചാർജ് . ഒന്നു മുതൽ 4 വരെ ക്ലാസുകളുള്ള ഈ സ്ഥാപനം പാഠ്യ, പാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ച് വെക്കുന്നു. ഇവിടെ നിന്നു പഠനം നടത്തി ഉന്നതിയിലെത്തിയ ധാരാളം പേർ ഈ നാട്ടിലുണ്ട് .


അധ്യാപകർ

പ്രധാന അധ്യാപിക ‍
മറ്റ് അധ്യാപകർ
  1. എസ്. ശോഭന
  2. ബി. ജലജാമണി
  3. ഐ. നുസൈബ
  4. വി.എം.അജിത
  5. അനൂപ് സകരിയ്യ
  6. കെ. ഫാത്തിമ
  7. ഇ.റീന
  8. പി.ഇ.ബിന്ദു
  9. എ.കെ.ഫസീല
  10. കെ.പി.പ്രജീഷ്
  11. കെ.അബ്ദുറഹ്മാൻ
  12. എ.കെ. അബ്ദുൽ ജലീൽ
സ്റ്റാഫ് ഫോട്ടോ ഗാലറി
ഐ. നുസൈബ

ഗ്യാലറി (ഫോട്ടോ&വീഡിയോ)

100pt
100pt
100pt
150pt
100pt
100pt

ഭൗതിക സൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കളി സ്ഥലം

പഠന മികവുകൾ

  1. കണക്ക്
  2. അറബി മികവുകൾ
  3. ഇംഗ്ലീഷ് മികവുകൾ
  4. പരിസരപഠനം മികവുകൾ
  5. ഗണിതശാസ്ത്രം മികവുകൾ
  6. പ്രവൃത്തിപരിചയം മികവുകൾ
  7. കലാകായികം മികവുകൾ
  8. വിദ്യാരംഗം കലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. മലയാളം


സ്കൂൾ പി.ടി.എ

സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്ന ശക്തമായ പി.ടി.എ കമ്മിറ്റിയാണ് സ്കൂളിനുള്ളത്.
പി.ടി.എ ഭാരവാഹികൾ :-
പ്രസിഡൻറ്  :
വൈ.പ്രസിഡൻറ് :ശ്രീ.
ട്രഷറർ :ശ്രീ.

മുൻ കാല അധ്യാപകർ

{{#multimaps: 11.041836, 75.980587 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


- വേങ്ങരയിൽ നിന്ന് പരപ്പനങ്ങാടി റോഡിൽ 2 കി.മീ അകലം

-

Driving Directions From VENGARA
- Head towards State Highway (West on Parappanangadi-Manjeri Rd). Pass by Vengara Village office (on the left in 1.0 Km)

- At Kooriyadu Junction Continue on to NH 17.
- Turn right onto Manjeri road
- Take the first right (onto vengara-parappanangadi Rd) Destination will be on the right.

Driving Directions From VENGARA
- Head towards Vengar-Parappanangadi Rd (West on Parappanangadi-Manjeri Rd).
Pass by Al Salama Hospital (on the right in 300 m)

- Take the first left (onto vengara-chenkuvetty Rd) Destination will be on the left.

|}