ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/അക്ഷരവൃക്ഷം/കോവിഡ്-19
കോവിഡ്-19
ആശങ്കയിൽ കൊറോണ-അതിജീവിക്കും നമ്മൾ
ഭീകര പ്രളയത്തെയും നിപയെയും ഡങ്കിയെയുമൊക്കെ ആത്മവിശ്വാസത്തോടെ നേരിട്ട അനുഭവസമ്പത്തുള്ള നമ്മൾ ഇതും അതിജീവിക്കുക തന്നെ ചെയ്യും.ലോകം എത്ര വലുതായാലും മനുഷ്യനെത്ര വലുതായാലും ഒരു വൈറസ് മതി ഈ ലോകം തന്നെ ഇല്ലാതാക്കാൻ.കൊറോണ വൈറസ് ബാധ,കോവിഡ്-19 ലോകവ്യാപകമായി അതിവേഗം പടർന്നു പിടിക്കുകയാണ്.ലോകാരോഗ്യസംഘടന ഇതിനെ ഒരു മഹാമാരിയായി പ്രഖ്യാപിച്ചിട്ടുണ്ട്.കേന്ദ്രആഭ്യന്തര മന്ത്രാലയവും കോവിഡ്-19 അംഗീകൃത ദുരന്തങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി പ്രതിരോധ നടപടികൾ സ്വീകരിച്ചു വരുകയാണ്.കോവിഡ് രോഗവ്യാപനം തടയുന്നതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകളും അതീവജാഗ്രതയിലാണ്. നന്ദി...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 09/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ