വർഗ്ഗം:41032 - ഹൈസ്‍ക‍ൂൾ ഫോർ ഗേൾസ് സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:53, 7 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanji (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എന്റെ ഗ്രാമം | color=2 }} <center> <poem> മലയാള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ ഗ്രാമം

മലയാളിതന്റെ മനസ്സില‍ുറപ്പിച്ച
വാക്ക‍ുകളാണെന്റെ ഗ്രാമം
മലയാളഭാഷയ‍ും മലയാള ക‍ൃതികള‍ും
ഒര‍ുനിച്ച‍ു ചേര‍ുന്ന ഗ്രാമം
ഗാന്ധിജിതൻ സ്വപ്‍നം പ‍ൂവണിഞ്ഞ‍ുള്ളൊര‍ു
ഗ്രാമ സ്വരാജ്യമാണെന്റെ ഗ്രാമം
                                           (മലയാളത്തിന്റെ)
ഓണക്കളികള‍ും ക്രിസ്‍ത‍ുവിൻ ജന്മവ‍ും
റംസാന‍ു ഒന്നിച്ച‍ുപങ്ക‍ുവയ്‍ക്ക‍ും
ഞങ്ങളാഘോഷങ്ങളെ പങ്ക‍ുവെയ്‍ക്ക‍ും
                                          (മലയാളത്തിന്റെ)

സായിക‍ൃഷ്‍ണ
9 ഹൈസ്‍ക‍ൂൾ ഫോർ ഗേൾസ്
കര‍ുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"41032 - ഹൈസ്‍ക‍ൂൾ ഫോർ ഗേൾസ് സ്ക്കൂളിലെ കുട്ടികളുടെ അക്ഷരവൃക്ഷം സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ

ഈ വർഗ്ഗത്തിൽ മൊത്തം 5 പ്രമാണങ്ങളുള്ളതിൽ 5 എണ്ണം താഴെ നൽകിയിരിക്കുന്നു.