ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

അമ്മ

വീട്ടുവിളക്കാണ് അമ്മ വീടിൻെറ്റ ഐശ്വര്യം അമ്മ സ്നേഹം തരുന്നൊരു അമ്മ ഒത്തിരി ഇഷ്ടമുളളമ്മ പ‍ു‍ഞ്ചിരി മുഖമുളള അമ്മ നല്ല മനസ്സുളള അമ്മ മാതൃഭാഷയാണെന്നമ്മ ഒത്തിരി ഇഷ്ടമുളളമ്മ നന്ദന പ്രകാശ് 9B