സെന്റ്.മേരീസ് എച്ച്.എസ്.ആലുവ

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ്.മേരീസ് എച്ച്.എസ്.ആലുവ
അവസാനം തിരുത്തിയത്
14-01-2010സെന്റ്.മേരീസ് എച്ച്.എസ്.ആലുവ



| സ്ഥലപ്പേര്= ആലുവ | വിദ്യാഭ്യാസ ജില്ല= ആലുവ | റവന്യൂ ജില്ല= എറണാകുളം | സ്കൂള്‍ കോഡ്= 25011 | സ്ഥാപിതദിവസം=1904 | സ്ഥാപിതമാസം=ഡിസംബര്‍ 8ന് | സ്ഥാപിതവര്‍ഷം= 1909 | സ്കൂള്‍ വിലാസം= സെന്റ്.മേരീസ് എച്ച്.എസ്.ആലുവ-01 | സ്കൂള്‍ ഫോണ്‍= 0484 2625430 | സ്കൂള്‍ ഇമെയില്‍= stmarysaluva2009@gmail.com | സ്കൂള്‍ വെബ് സൈറ്റ്=www.stmarysschoolsaluva.com | ഉപ ജില്ല= ആലുവ | ഭരണം വിഭാഗം=എയ്ഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്. | | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= 28 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍ | പി.ടി.ഏ. പ്രസിഡണ്ട്= | സ്കൂള്‍ ചിത്രം= |St._Marys_HS_Aluva.jpg|

}}



== ചരിത്രം ==1904-ല്‍ ഡിസംബര്‍ 8ന്‌ ഈ സ്‌ക്കൂളിന്റെ ശിലാസ്ഥാപനം നടന്നു. സ്ഥാപകന്‍ മാര്‍ലൂയിസ്‌ പഴേപറമ്പില്‍ (എറണാകളം അതിരൂപതയിലെ ഫ്രഥമ മെത്രാന്‍) ഉത്‌ഘാടനം 1909ല്‍ ജനുവരി 15ന്‌. അന്നേ ദിവസം 8-ാം ക്ലാസ്സ്‌ ആരംഭിച്ചു.ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ ടി. ദേവദാസന്‍ പ്രഥമ മാനേജര്‍ വെട്ടക്കാപ്പിള്ളി കര്യാക്കോസച്ചന്‍ 1909ല്‍ ചേര്‍ക്കപ്പെട്ട കുട്ടികളുടെ എണ്ണം176. 2009-ല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 881. 2009 -ലെ മാനേജര്‍ - റവ: ഡോ: ആന്റണി ചിറപ്പണത്ത്‌, ഹെഡ്‌മാസ്റ്റര്‍ - ശ്രീ. ജി.വി.ജോക്കബ്‌. പ്രശസ്‌ത പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കുറ്റിപ്പുഴ കൃഷ്‌ണപിള്ള, ചങ്ങമ്പുഴ കൃഷ്‌ണപിള്ള, ഗായകന്‍ പി ജയചന്ദ്രന്‍, ഭരത്‌ പി. ജെ. ആന്റണി, കര്‍ദ്ദിനാള്‍ ജോസഫ്‌ പാറേക്കാട്ടില്‍, ജസ്റ്റീസ്‌ പരീതുപിള്ള, എന്‍.കെ ദേശം, ബി.എം.സി. നായര്‍ തമ്പാന്‍ തോമസ്‌, ടി.ഒ. ബാവ. ടി.എച്ച. മുസ്‌തഫ എന്നിവരാണ്‌.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

ആമുഖം

1904-ല്‍ ഡിസംബര്‍ 8ന്‌ ഈ സ്‌ക്കൂളിന്റെ ശിലാസ്ഥാപനം നടന്നു. സ്ഥാപകന്‍ മാര്‍ലൂയിസ്‌ പഴേപറമ്പില്‍ (എറണാകളം അതിരൂപതയിലെ ഫ്രഥമ മെത്രാന്‍) ഉത്‌ഘാടനം 1909ല്‍ ജനുവരി 15ന്‌. അന്നേ ദിവസം 8-ാം ക്ലാസ്സ്‌ ആരംഭിച്ചു.ആദ്യത്തെ ഹെഡ്‌മാസ്റ്റര്‍ ടി. ദേവദാസന്‍ പ്രഥമ മാനേജര്‍ വെട്ടക്കാപ്പിള്ളി കര്യാക്കോസച്ചന്‍ 1909ല്‍ ചേര്‍ക്കപ്പെട്ട കുട്ടികളുടെ എണ്ണം176. 2009-ല്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 881. 2009 -ലെ മാനേജര്‍ - റവ: ഡോ: ആന്റണി ചിറപ്പണത്ത്‌, ഹെഡ്‌മാസ്റ്റര്‍ - ശ്രീ. ജി.വി.ജോക്കബ്‌. പ്രശസ്‌ത പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കുറ്റിപ്പുഴ കൃഷ്‌ണപിള്ള, ചങ്ങമ്പുഴ കൃഷ്‌ണപിള്ള, ഗായകന്‍ പി ജയചന്ദ്രന്‍, ഭരത്‌ പി. ജെ. ആന്റണി, കര്‍ദ്ദിനാള്‍ ജോസഫ്‌ പാറേക്കാട്ടില്‍, ജസ്റ്റീസ്‌ പരീതുപിള്ള, എന്‍.കെ ദേശം, ബി.എം.സി. നായര്‍ തമ്പാന്‍ തോമസ്‌, ടി.ഒ. ബാവ. ടി.എച്ച. മുസ്‌തഫ എന്നിവരാണ്‌.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍