ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് മീനങ്ങാടി/Primary

Schoolwiki സംരംഭത്തിൽ നിന്ന്
08:37, 19 മാർച്ച് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15048mgdi (സംവാദം | സംഭാവനകൾ) ('അഞ്ച് ആറ് ഏഴ് എന്നീ ക്ലാസ്സുകളിലായി പതിനാറ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അഞ്ച് ആറ് ഏഴ് എന്നീ ക്ലാസ്സുകളിലായി പതിനാറ് ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. പഠനനിലവാരവും പാഠ്യേതര പ്രവർത്തനങ്ങളിലെ വൈവിധ്യവും അംഗീകാരങ്ങളും കാരണമായി മറ്റു വിദ്യാലയങ്ങളിൽ നിന്ന് കുട്ടികളെ ആകർഷിക്കാൻകഴിയുന്നുണ്ട്. വിവിധമേളകളിലെ പ്രാതിനിധ്യം, എൽ എസ് എസ് , യു എസ് എസ്പരീക്ഷകളിലെ പ്രശസ്തവിജയം വിദ്യാലയപ്രൈമറി വ്ഭാഗത്തിന്റെ പ്രത്യേകതയാണ്.