ഉള്ളടക്കത്തിലേക്ക് പോവുക

കിളിക്കൊഞ്ചൽ

Schoolwiki സംരംഭത്തിൽ നിന്ന്
19:30, 3 മാർച്ച് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42040 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞങ്ങളുടെ സ്കൂളിലെ കൊച്ചു കൂട്ടുകാരുടെ ഉത്സവമായിരുന്നു ഇന്ന്.കുളപ്പട സ്കൂളിലെ സലിംസാറായിരുന്നു കഥപറഞ്ഞും  പാട്ടുപാടിയും അഭിനയിച്ചും കുട്ടികളെ രസിപ്പിച്ച് പരിപാടി ഉദ്ഘാടനം ചെയ്തത്.കൂട്ടുകാരുടെ നൃത്തവും പാട്ടും അഭിനയവും എല്ലാമുണ്ടായിരുന്നു
"https://schoolwiki.in/index.php?title=കിളിക്കൊഞ്ചൽ&oldid=695625" എന്ന താളിൽനിന്ന് ശേഖരിച്ചത്