കിളിക്കൊഞ്ചൽ
ദൃശ്യരൂപം
ഞങ്ങളുടെ സ്കൂളിലെ കൊച്ചു കൂട്ടുകാരുടെ ഉത്സവമായിരുന്നു ഇന്ന്.കുളപ്പട സ്കൂളിലെ സലിംസാറായിരുന്നു കഥപറഞ്ഞും പാട്ടുപാടിയും അഭിനയിച്ചും കുട്ടികളെ രസിപ്പിച്ച് പരിപാടി ഉദ്ഘാടനം ചെയ്തത്.കൂട്ടുകാരുടെ നൃത്തവും പാട്ടും അഭിനയവും എല്ലാമുണ്ടായിരുന്നു