എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ് സാരഥികൾ

കുട്ടികളിൽ കർത്തവ്യബോധവും സേവന സന്നദ്ധതയും വളർത്തിയെടുക്കുന്നതിന് വേണ്ടി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ജെ ആർ സിയുടെ 20 കേഡറ്റുകളുടെ യൂണിറ്റ് സ്കൂളിൽ ഈ വർഷം(2019 - 2020) മുതൽ ആരംഭിച്ചു. അടാട്ട് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ വിന്റ്സെന്റ് സർ കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ജെ ആർ സിയുടെ കേഡറ്റുകൾ സന്നദ്ധ സേവനം നൽകി വരുന്നു. കാര്യക്ഷമതയുള്ള ജീവിതവും ലക്ഷ്യബോധവും കുട്ടികളിൽ ഉറപ്പുവരുത്തി വളരുവാൻ ജെ ആർ സി സഹായിക്കുന്നു. കൗൺസിലറായി ശ്രീമതി മഞ്ജുള ടീച്ചർ പ്രവർത്തിച്ചു വരുന്നു.

ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ