അസാപ് 33056

Schoolwiki സംരംഭത്തിൽ നിന്ന്
00:09, 8 ഫെബ്രുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 033056 (സംവാദം | സംഭാവനകൾ)

ഹയർ സെക്കൻഡറിവിദ്യാർഥികൾക്ക് തൊഴിൽ പ്രാവീണ്യം നൽകുന്നതിന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന സംരംഭമാണ് അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്). തൊഴിൽരംഗത്ത് ഉന്നത വിദ്യാഭ്യാസമുള്ളവർക്ക് ആവശ്യമായ ശേഷിയില്ലെന്ന കണ്ടെത്തലാണ് അസാപ് തുടങ്ങാനിടയാക്കിയത്. എല്ലാ കോഴ്‌സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി. എന്നിവയിലും പരിശീലനം നൽകിവരുന്നു. 33056_asaap.jpg

"https://schoolwiki.in/index.php?title=അസാപ്_33056&oldid=693122" എന്ന താളിൽനിന്ന് ശേഖരിച്ചത്