തരകൻ എച്ച്.എസ്. അങ്ങാടിപ്പുറം
തരകൻ എച്ച്.എസ്. അങ്ങാടിപ്പുറം | |
---|---|
വിലാസം | |
ANGADIPPURAM മലപ്പുറം ജില്ല | |
സ്ഥാപിതം | 18 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ല്ളീഷ് |
അവസാനം തിരുത്തിയത് | |
13-01-2010 | Tharakan |
ചരിത്രം
വള്ളുവനാടിന്റെ ഭരണസിരാകേന്ദ്രമായിരുന്ന അങാടിപ്പുറം ഗ്രാമത്തില്‍ യശശരീരനായ ശ്രീ. എ ആര്‍ രാമലിംഗ അയ്യര്‍ എഴുത്തുപള്ളിക്കൂടമായി 1905 ല്‍ സമാരംഭിച്ച വിദ്യാലയമാണു പില്‍ക്കലത്ത് തരകന്‍ എലമെന്റ്റി സ്കൂള്‍ ആയും, തരകന്‍ ഹയര്‍ എലമെന്റ്റി സ്കൂള്‍ ആയും തരകന്‍ ഹൈ സ്കൂള്‍ ആയും വളര്‍ന്നു വികസിച്ചത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മാനേജര്‍ : ശ്രീ. വി. കെ. വേണുഗോപാലന്‍
== മുന്‍ സാരഥികള്‍ ==എ. ആറ്. രാമലിംഗയ്യര്, നംബുതരകനു, സി.പി. കേശവതരകന്, ടി. ക്രിഷ്ണന് നായര്, വി.കെ. പരമനഛന്, വി.കെ ശിന്നമാളുനങ
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി.വി.കെ. എഴുത്തച്ചന്‍, കെ. ജയന്തന്‍ നംബൂതിരി, കെ. ശൂലപാണി വാരിയര്‍, എസ്. രാമചന്ദ്രന്‍, എം. പി. നീലകണ്ടന്‍ നംബൂതിരി, കെ.കെ. കുമാരന്‍, എ. സുഭദ്ര, എ. ആര്‍. ഫ്രാന്‍സിസ്, എ.സി. സുരേന്ദ്രന്‍ ാജ, കെ.സി. രവീന്ദ്രനാഥന്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="10.979806" lon="76.206574" zoom="18" width="450" selector="no" controls="none"> 10.979185, 76.206531, tharakan school angadippuram </googlemap>