ഉള്ളടക്കത്തിലേക്ക് പോവുക

ഗവ ഹയർ സെക്കന്ററി സ്കൂൾ ഓച്ചിറ

Schoolwiki സംരംഭത്തിൽ നിന്ന്
11:44, 20 ജനുവരി 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41100 ochira (സംവാദം | സംഭാവനകൾ) (.)
ഗവ ഹയർ സെക്കന്ററി സ്കൂൾ ഓച്ചിറ
വിലാസം
ഓച്ചിറ

690526
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1890
വിവരങ്ങൾ
ഫോൺ04762694281
ഇമെയിൽ41100kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41100 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജി.എസ്
പ്രധാന അദ്ധ്യാപികതാരാദേവി ജെ
അവസാനം തിരുത്തിയത്
20-01-202041100 ochira


പ്രോജക്ടുകൾ




ചരിത്രം

125 വർഷത്തിലധികം പഴക്കമുള്ള ഈ വിദ്യാലയ മുത്തശ്ശി 1984 ൽ ഹൈസ്കൂൾ ആയും 2004 ൽ ഹയർ സെക്കന്ററി സ്കൂൾ ആയും ഉയർത്തപ്പെട്ടു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ.

* ജെ.ആർ.സി

|=http://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:C_052.jpg

|=

JRC VISITING OLD AGE HOME

* വിദ്യാരംഗം കലാ സാഹിത്യ വേദി.

* ലിറ്റിൽ കൈറ്റ്സ്

ഡിജിറ്റൽ മാഗസിൻ 2019

* സീഡ്

* ക്ലബ്ബ് പ്രവർത്തനങ്ങൾ.

    ക്ലബ്ബ് 2018-19

1 ഗണിത ക്ലബ്ബ്

2 സയൻസ് ക്ലബ്ബ്

3 സോഷ്യൽ സയൻസ് ക്ലബ്ബ്

4 വിമുക്തി

5 എനർജി ക്ലബ്ബ്

6 എക്കോ ക്ലബ്ബ്

7 ഹെൽത്ത് ക്ലബ്ബ്

8 ലാംഗ്വേജ് ക്ലബ്


* ക്ലാസ് മാഗസിൻ.

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ കെ.വിജയ കുമാർ, ശ്രീ ആർ .ലീലാകൃഷ്ണൻ , ശ്രീമതി ശ്യാമളാദേവി., ശ്രീമതി മുക്തഭായ്.എസ് ശ്രീമതി ജയലക്ഷ്മി അമ്മ.എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്നു സമീപത്തായി സ്ഥിതി ചെയ്യുന്നു .